പ്രധാനപ്പെട്ട നോട്ടീസ്:

ഞങ്ങൾ നടത്തുന്ന സ്പീച് തെറാപ്പി പ്രോഗ്രാം (ഓൺലൈൻ സ്പീച് തെറാപ്പി പാരന്റൽ ട്രെയിനിങ് രീതി ) മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്ത രീതിയിൽ ആണ് നടത്തുന്നത്. അതുകൊണ്ട്, ഞങ്ങളെ കോൺടാക്ട് ചെയ്യുന്നതിന് മുമ്പായി ഞങ്ങൾ എങ്ങനെയാണ് തറപ്പി നടത്തുന്നത് എന്നുള്ളത് കൃത്യമായി മനസിലാക്കുക. ഇതിനായി താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഞങ്ങളെ കോൺടാക്ട് ചെയ്യുവാൻ, ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്കു നിങ്ങളുടെ കുട്ടിയുടെ പൂർണ്ണമായ പേര് Whatsapp ടെക്സ്റ്റ് മെസ്സേജ് ആയി അയക്കുക

ശ്രദ്ധിക്കുക: ദയവായി ഈ നമ്പറിൽ വിളിക്കരുത്. Whatsapp മെസ്സേജ് മാത്രം അയക്കുക


പ്രൊഫഷണൽ അന്വേഷണങ്ങൾ, കോൺഫറൻസുകളിലേക്കുള്ള ക്ഷണങ്ങൾ മുതലായവക്ക് വേണ്ടി ഇമെയിൽ:

ശ്രദ്ധിക്കുക: രക്ഷിതാക്കൾ മുകളിൽ നൽകിയിരിക്കുന്ന Whatsapp നമ്പർ ഉപയോഗിക്കുകയും ഇമെയിൽ അയക്കുന്നത് ഒഴിവാക്കുകയും വേണം.

ഞങ്ങളുടെ വിലാസം: ഷീന തോമസ് സ്പീച്ച് തെറാപ്പിസ്റ്റ്, (അപീർ-112), ജി-ജോ വില്ല, പൊന്നുരുന്നി ഈസ്റ്റ്, നഴ്സറി സ്കൂൾ റോഡ്, വൈറ്റില പി.ഒ. കൊച്ചി-19.

ദയവായി ശ്രദ്ധിക്കുക: ഞങ്ങളുടെ ഓഫീസിൽ സ്പീച്ച് തെറാപ്പി സെഷനുകൾ എടുക്കാറില്ല. ഞങ്ങളുടെ എല്ലാ കൺസൾട്ടേഷനുകളും ഓൺലൈൻ മോഡിലൂടെ മാത്രമാണ് ചെയ്യുന്നത്.

മറ്റ് പേജുകൾ സന്ദർശിക്കുക:

ഹോം | ഷീന തോമസ് സ്പീച് തെറാപ്പിസ്റ്റ്

ഞങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ

മറ്റു മലയാളം പേജുകൾ

Last Updated on 26 August 2024