Contact (മലയാളം)

Home –> Contact –> contact

ഞങ്ങളെ contact ചെയ്യുന്നതിന് മുൻപു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

☑️ കുട്ടികളെ വീട്ടിൽ ട്രെയിനിങ് ചെയ്യുവാൻ മാതാപിതാക്കളെ ഞങ്ങൾ പ്രാപ്തരാക്കുന്നു

ഞങ്ങൾ കുട്ടികൾക്ക് നേരിട്ടല്ല ട്രെയിനിങ് കൊടുക്കുന്നത്. ഇവിടെ മാതാപിതാക്കൾ എങ്ങനെ സ്പീച് തെറാപ്പി ആക്ടിവിറ്റീസ് വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം എന്ന് ലൈവ് വീഡിയോ കോളിൽലുയുടെയും, ഡെമോ വീഡിയോസിലൂടെയും ഗൈഡൻസ് നൽകുന്നു. മാതാപിതാക്കൾക്ക് അവരുടെ സംശയങ്ങൾ ലൈവ് വീഡിയോ കോൾ കൂടാതെ വാട്സ്ആപ്-ലുടെയും ചോദിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ദയവായി ഞങ്ങളുടെ പേർസണൽ പാരന്റൽ ട്രെയിനിങ് പേജ് കാണുക.

☑️ അഞ്ചു വയസിൽ താഴെയുള്ള കേസുകൾ മാത്രമേ എടുക്കുന്നുള്ളു

☑️ ഓട്ടിസം, Speech Delay, മാത്രം

Time-slotന്റെ കുറവ് മൂലം misarticulation (സ്പീച് ക്ലാരിറ്റി കുറവ്), വിക്ക്, മുതലായവ എടുക്കുന്നതല്ല.

☑️ട്രെയിനിങ് ഓൺലൈൻ-ലുടെ മാത്രം

☑️ ഞങ്ങളുടെ ട്രെയിനിങ് വീഡിയോസും ആശയവിനിമയവും മലയാളത്തിൽ ആണ്


നോട്ട് : ഫോം ഫിൽ ചെയുന്നത് കൊണ്ട് അഡ്മിഷൻ ഉറപ്പു ആകുന്നില്ല.

ഷീന തോമസിനെ contact ചെയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

അഡ്മിഷൻ മുന്ഗണന ക്രൈറ്റീരിയ:

  1. time-slot -ന്റെ ലഭ്യത
  2. ഞങളുടെ പാരന്റൽ ട്രെയിനിങ് പ്രോഗ്രാമിലേക്കു പറ്റുന്നത് ആണോ
  3. കുട്ടിയുടെ വയസ് (ഒന്നര മുതൽ അഞ്ച് വയസ് വരെ ഉള്ള കുട്ടികൾക്ക് മുൻഗണന
  4. സ്പീച് തെറാപ്പി സൗകര്യം ഇല്ലാത്തതോ/ഗുണനിലവാരം ഉള്ള സ്പീച് തെറാപ്പി ലഭിക്കാത്തതോ ആയ സ്ഥലങ്ങളിൽ (ഉദാഹരണത്തിന് : കേരളത്തിലെ വയനാട്, ഇടുക്കി ജില്ലകൾ, ഇന്ത്യയിലെ തന്നെ മറ്റു തെറാപ്പി സൗകര്യം ഇല്ലാത്ത സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ) താമസിക്കുന്ന മലയാളികൾക്ക്
  5. ആദ്യം വരുന്നവർക്ക് മുൻഗണന

പ്രൊഫഷണൽ അന്വേഷണങ്ങൾ, ഓൺലൈൻ കോൺഫറൻസുകളിലേക്കുള്ള ക്ഷണങ്ങൾ എന്നിവയ്ക്ക് വേണ്ടി മാത്രം:

ദയവായി പരെന്റ്സ്മു കളിൽ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. ഇമെയിൽ ഒഴിവാക്കു


Please visit our relevant pages before filling out the contact form to better understand who we are, our speech & language programmes and the principles that we follow.

ദയവായി കോൺടാക്റ്റ് ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഞങളുടെ പ്രോഗ്രാം-ഉം, ഞങ്ങൾ പിന്തുടരുന്ന തത്വങ്ങളും നന്നായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയുക



ഞങ്ങളുടെ വിലാസം: Sheena Thomas Speech Therapist, (Apeer-112), Ji-Joe Villa, Ponnurunni East, Nursery School Road, Vyttila P.O. Kochi-19.

ദയവായി ശ്രദ്ധിക്കുക: ഞങ്ങളുടെ ഓഫീസിൽ ഞങ്ങൾ ഓഫ്‌ലൈൻ സ്പീച്ച് തെറാപ്പി സെഷനുകൾ എടുക്കാറില്ല. ഞങ്ങളുടെ എല്ലാ കൺസൾട്ടേഷനുകളും ഓൺലൈൻ മോഡിലൂടെ മാത്രമാണ് എടുക്കുക


ഈ പേജ് ഷെയർ ചെയുവാൻ ലിങ്ക് കോപ്പി ചെയുക:

Contact (മലയാളം)

Home –> Contact –> contact